21
Nov 2023
Sun
21 Nov 2023 Sun

നവോത്ഥാനം മാസിക ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. പി കെ പോക്കര്‍, അറബ് എഴുത്തുകാരി മറിയം ഷിനാസി, പി കെ പാറക്കടവ്, ഡോ. അഹമ്മദ്, എംസിഎ നാസര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മാസികയുടെ പ്രകാശനം നിര്‍വഹിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക