പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പോലീസ് പിടിയില്‍. സുധാകരന്‍ (54), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊന്ന ശേഷം ഒളിവില്‍ പോയ ചെന്താമരയാണ് പിടിയിലായത്. പോത്തുണ്ട് മാട്ടായി വനമേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
|
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയതെന്ന് എസ്പി അജിത് കുമാര്‍ പറഞ്ഞു. അതേസമയം ചെന്താമരയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു.
ഇതോടെ പോലീസ് നാട്ടുകാര്‍ക്കു നേരെ ലാത്തിവീശി. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര സജിതയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കഴിഞ്ഞദിവസം വെട്ടിക്കൊന്നത്.
ALSO READ: നെന്മാറ ഇരട്ടക്കൊല: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





