|
കേരളം ആസ്ഥാനമായ പ്രശസ്ത റീട്ടൈല്‍ ശൃംഖലയായ നെസ്റ്റോയില്‍ ജോലിചെയ്യാനുള്ള പുതിയൊരു അവസരംകൂടി കൈവന്നിരിക്കുന്നു. നെസ്റ്റോയുടെ കോട്ടക്കല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. നാളെ (ഓഗസ്റ്റ് ഒന്ന്) രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഇന്റര്‍വ്യൂ. കോട്ടക്കലിലെ സ്ഥാപനത്തില്‍ വച്ച് തന്നെയാണ് അഭിമുഖം നടക്കുന്നത്.
ഇന്റര്‍വ്യൂവിലേക്കുള്ള ഒഴിവുകള്‍ താഴെ കൊടുക്കുന്നു.

SOUS CHEF | CDP | DCDP | COMMIS
FISHERY & BUTCHERY
SALESMAN
ഇന്റര്‍വ്യൂ
ഓഗസ്റ്റ് ഒന്നിന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇന്റര്‍വ്യൂ സമയം.
[email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് നിങ്ങളുടെ cv അയക്കുക.
കോട്ടക്കലിലെ സ്ഥാപനത്തില്‍ വച്ച് തന്നെയാണ് അഭിമുഖം നടക്കുന്നത്.
SBI വിളിക്കുന്നു: 1040 ഓഫിസര്‍ ഒഴിവുകള്‍ | sbi recruitment 2024
Nesto Group Hypermarket Job Vacancies in Kottakkal
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





