27
Dec 2023
Thu
27 Dec 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു. തരുവണ പാലിയണ ആദിവാസി കോളനിയിലെ ബാബു ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരിച്ചത്.

കഴിഞ്ഞ ദിവസം മറയൂരിലെ ആദിവാസി കുടിയിലെ വീട്ടില്‍ നവജാത ശിശി മരിച്ചിരുന്നു. മറയൂര്‍ ഈച്ചാംപെട്ടിയിലെ രാഘുവിന്റെ ഭാര്യ മാരിയമ്മയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടില്‍ വീണ്ടും നവജാത ശിശുക്കളുടെ മരണം റിപ്പോര്‍ട്ട്‌ചെയ്തത്.