29
Sep 2025
Wed
29 Sep 2025 Wed
new Mahindra Thar over turned from show room

ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ പുതിയ വാഹനം രണ്ടാം നിലയിൽ നിന്ന് താഴേക്കു വീണു. ഡൽഹിയിലെ നിർമാൺ വിഹാറിലെ മഹീന്ദ്ര ഷോറൂമിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ മഹീന്ദ്ര ഥാർ വാങ്ങിയ മാനി പവാറെന്ന 29കാരി വാഹനത്തിൻ്റെ ചക്രം നാരങ്ങയ്ക്കുമേൽ കയറ്റിയിറക്കി ഷോറൂമിൽ നിന്നു പുറത്തേക്കു കൊണ്ടുപോവാനുള്ള യുവതിയുടെ ശ്രമത്തിനിടെ വാഹനം ഷോറൂമിൻറെ ഒന്നാംനിലയിൽനിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു. 27 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ ഥാർ ആണ് കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക