കൊച്ചി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. ഉപഭോക്താക്കള്‍ 7715012345, 7718012345 എന്നി ഐവിആര്‍എസ് നമ്പറുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
|
ഈ നമ്പറുകള്‍ അഞ്ചു വര്‍ഷമായി നിലവിലുണ്ടെങ്കിലും പ്രവര്‍ത്തനരഹിതമായ 9446256789 എന്ന ഐവിആര്‍എസ് നമ്പര്‍ ഉപയോഗിച്ച് ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ തുടര്‍ന്നും ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതുമൂലമാണ് വീണ്ടും അറിയിപ്പ് നല്‍കിയത്.
മിസ്ഡ് കോള്‍ ബുക്കിങ്ങിന് 7710955555 നമ്പറും വാട്‌സാപ്പ് ബുക്കിങ്ങിന് 1800224344 നമ്പറും ഉപയോഗിക്കാം.
യുപിഐ ആപ്പുകള്‍ വഴിയും ബുക്കിങ്, പണമടയ്ക്കാനുള്ള സേവനങ്ങള്‍ ലഭ്യമാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





