24
Feb 2025
Thu
24 Feb 2025 Thu
Kerala Bengaluru specail train xmas

മാവേലിക്കര: രണ്ട് ട്രെയിനുകള്‍ക്ക് പുതിയതായി സ്റ്റോപ്പുകള്‍ അനുവദിച്ചു നാഗര്‍കോവില്‍- കോട്ടയം പാസഞ്ചറിന് ചെറിയനാടും രാജ്യറാണി എക്‌സ്പ്രസിന് മാവേലിക്കരയിലുമാണ് സ്റ്റോപ് അനുവദിച്ചത്. (New stops for Rajya Rani and Nagercoil-Kottayam Express)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര റെയില്‍വെ മന്ത്രാലയമാണ് സ്റ്റോപ്പ് അനുവദിച്ചത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നല്‍കിയ നിവേദനത്തിലാണ് നടപടി.