നവവരന് കടന്നല്‍കുത്തേറ്റ് മരിച്ചു. പത്തനംതിട്ട കുന്നന്താനത്താണ് സംഭവം. സാന്‍ബി ജേക്കബ്(33) ആണ് മരിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതി ആയിരുന്നു സാന്‍ബിയുടെ വിവാഹം. മറ്റന്നാള്‍ ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു. വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് യുവാവിനെ കടന്നല് കുത്തിയത്.
|
ALSO READ: മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാല്‍സംഗക്കേസില്‍ മൊഴിമാറ്റി പരാതിക്കാരി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



