നിലമ്പൂർ സ്വദേശി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നിലമ്പൂർ വഴിക്കടവ് പൂവൻകാവിൽ അബ്ദുൽ ജമീൽ(68) ആണ് മരിച്ചത്. ദുബായിൽ മകനൊപ്പം താമസിച്ചുവരികയായിരുന്നു.
|
ഭാര്യ: ഫാത്തിമ റജീല. മക്കൾ: ശമീൽ ബിൻ ജമീൽ, ഹസ്ലിൻ ജമീൽ, ഹസ്ബിൻ ജമീൽ. മരുമക്കൾ: നസ്ന, റഹീം, സാജിദ്. സഹോദരങ്ങൾ: അബ്ദുൽ സലാം, മൂസ, അബ്ദുറഹ്മാൻ, ഉണ്ണിമൊയ്തീൻ, ഖദീജ, അബ്ദുൽ ഹമീദ്, അബ്ദുൽ ജലീൽ. നിയമനടപടികൾക്ക് ശേഷം മൃതദേഹം ദുബായിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





