കോഴിക്കോട്ട് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിപ രോഗലക്ഷണം. ഇവരുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് നിപ രോഗലക്ഷണങ്ങള്‍ കാണിച്ചത്.
|
രണ്ടു പേരാണ് ജില്ലയില്‍ നിപ ബാധിച്ച് മരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 9 വയസ്സുകാരന്‍ അടക്കം രണ്ടുപേര്‍ നിപ ബാധിച്ച് ചികില്‍സയില്‍ കഴിയുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





