29
Sep 2024
Sun
29 Sep 2024 Sun
NYL Malappuram district committee office bearers elected

മലപ്പുറം:നാഷണൽ യൂത്ത് ലീഗ്(എൻവൈഎൽ)മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ്: കമറുദ്ദീൻ തയ്യിൽ(തിരൂരങ്ങാടി), വൈസ് പ്രസിഡന്റുമാർ: ലത്തീഫ് അരീക്കാടൻ, കരാടൻ റസാക്ക്. ജനറൽ സെക്രട്ടറി: അബ്ദുള്ള കള്ളിയത്ത്(വേങ്ങര).
സെക്രട്ടറിമാർ: ഹാഷിർ ചെമ്മലശ്ശേരി, ബഷീർ താനൂർ, ദിലീപ് കുട്ടൻ വേങ്ങര, ട്രഷർ -റഫീഖ് വെട്ടം (തിരൂർ).
സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങൾ: നൗഫൽ തടത്തിൽ, ഫൈസൽ രണ്ടത്താണി, യാസർ മഞ്ചേരി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>