തിരൂര്‍: പുക്കയില്‍ സഖാഫ് വില്ലയില്‍ പുതിയ മാളിയേക്കല്‍ സയ്യിദ് ഹസ്സന്‍ സഖാഫ് കോയമ്മ തങ്ങള്‍ (82) നിര്യാതനായി. ദീര്‍ഘകാലം പ്രവാസിയും സൗദി അല്‍ ജുബൈല്‍ കെ.എംസി.സിയുടെയും ഇസ്ലാഹി സെന്ററിന്റെയും പ്രസിഡന്റും ആയിരുന്നു.
|
ഭാര്യ: റുഖിയ മുത്തു ബീവി (പകര). മക്കള്‍: ഹസീബ് സഖാഫ് , തമീം സഖാഫ്, ഷമീം സഖാഫ്(ഇരുവരും സൗദി). മരുമക്കള്‍: സയ്യിദ ഷാഹിദ, ജഷീറ ബീവി ,ഷാദിയ ബീവി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.00ന് കാളാട് മസ്ജിദ് മനാര്‍ ഖബര്‍സ്ഥാനില്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





