26
Jun 2024
Wed
26 Jun 2024 Wed
Om Birla elected as 18th loksabha speaker

ന്യൂഡല്‍ഹി: 18ാം ലോക്‌സഭയുടെ സ്പീക്കറായി എന്‍ഡിഎയുടെ ഓം ബിര്‍ലയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടെയാണ് ഓം ബിര്‍ലയെ സ്പീക്കറായി തിരഞ്ഞെടുത്തത്. ഓം ബിര്‍ലയെ സ്പീക്കറായി നിര്‍ദേശിച്ചുകൊണ്ടുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയയാണ് അവതരിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിപക്ഷം സ്പീക്കര്‍ തിരഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നില്ല. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ലമെന്ററി കാര്യമന്ത്രിയും ചേര്‍ന്നാണ് ഓം ബിര്‍ലയെ അധ്യക്ഷ പദത്തിലേക്ക് ആനയിച്ചത്.

കൊടിക്കുന്നില്‍ സുരേഷ് ആയിരുന്നു ഇന്ത്യാ മുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക