നാല്‍പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലെത്തി ആരാധകരുമായി സംവദിച്ച് പ്രമുഖ ഈജിപ്ഷ്യന്‍ സംഗീത സംവിധായകന്‍ ഉമര്‍ ഖൈരാത്. സംഗീതജീവിതത്തിലേക്കുള്ള തന്റെ പ്രയാണത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തി. ദ റിബല്‍: ദ ലൈഫ് ഓഫ് ഉമര്‍ ഖൈരാത് എന്ന തന്റെ ആത്മകഥയിലെ നിരവധി ഭാഗങ്ങളെക്കുറിച്ചും അദ്ദേഹം ചര്‍ച്ചചെയ്തു. ഈജിപ്ഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മോന എല്‍ ഷംസ് ലി മോഡറേറ്ററായിരുന്നു. ഇതാദ്യമായാണ് ഉമര്‍ ഖൈരാത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെത്തുന്നത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


