പാലക്കാട് കുമ്പിടി ഉമ്മത്തൂരിൽ പിക്കപ്പ് വാനിടിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു. കുമ്പിടി നിരപ്പ് സ്വദേശി പൈങ്കണ്ണതൊടി വീട്ടിൽ മുബാറക്കിന്റെ മകൻ മുസമ്മിലാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു സംഭവം.
|
വിറക് വെട്ടുന്ന യന്ത്രവുമായി എത്തിയ പിക്കപ്പ് വാൻ പിന്നോട്ടെടുത്തപ്പോൾ കുട്ടിയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





