ഇസ്രായേല്‍ നഗരമായ ഗലിലീക്കു നേരെ അമ്പതോളം റോക്കറ്റുകള്‍ തൊടുത്ത് ഹിസ്ബുല്ല. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ടുകള്‍. ഗലിലീയിലെ മാലോത് തര്‍ഷികയിലാണ് റോക്കറ്റ് വീണ് യുവാവ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. അയണ്‍ ഡോം പ്രവര്‍ത്തിപ്പിച്ച് റോക്കറ്റുകളില്‍ ഭൂരിഭാഗവും തകര്‍ത്തതായി ഇസ്രായേല്‍ അറിയിച്ചു.
|
അതിനിടെ അഷ്‌കലോണില്‍ സ്‌ഫോടകവസ്തു നിറച്ച ഡ്രോണ്‍ പൊട്ടിത്തെറിച്ചു. ആളപായമില്ലെന്നാണ് റിപോര്‍ട്ടുകള്‍.
നഹാരിയയിലും ഡ്രോണാക്രമണമുണ്ടായി. ലബനാനില്‍ നിന്നും യമനില്‍ നിന്നുമാണ് ഡ്രോണുകള്‍ എത്തിയതെന്നാണ് വിവരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





