തിരുവനന്തപുരം: അധ്യാപകരുടെ ക്ലസ്‌റ്റർ പരിശീലനം നടക്കുന്നതിനാൽ നാളെ സംസ്ഥാനത്തെ 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. ജൂലൈ 27ന് നടത്തേണ്ട ക്ലസ്റ്റർ പരിശീലനം അന്നേദിവസം സർക്കാർ അനുകൂല സംഘടന സമരം പ്രഖ്യാപിച്ചതോടെ ജൂലൈ 20ൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





