20
Jul 2025
Fri
20 Jul 2025 Fri
orthopedic specialist Dr Anwar Sadat passed away

ദുബൈ ആസ്റ്റര്‍ മെഡ് കെയര്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. അന്‍വര്‍ സാദത്ത്(49) അന്തരിച്ചു. തൃശൂര്‍ പുളിക്കപ്പറമ്പില്‍ പി കെ മുഹമ്മദ്-പി എ ഉമ്മുകുല്‍സു ദമ്പതികളുടെ മകനാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളി രാവിലെ വ്യായാമത്തിലേര്‍പ്പെട്ടതിനു പിന്നാലെ ഡോ. അന്‍വര്‍ സാദത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും പിന്നാലെ മരിക്കുകയുമായിരുന്നു. ജിഷ ബഷീറാണ് ഭാര്യ. മുഹമ്മദ് ആഷിര്‍, മുഹമ്മദ് ഇര്‍ഫാന്‍, ആയിഷ അന്‍വര്‍ എന്നിവര്‍ മക്കളാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബൈയില്‍ ഖബറടക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക