30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
over 97 lakh voters removed from SIR first list

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറന്തള്ളുന്നവരുടെ ആദ്യഘട്ട പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. 97 ലക്ഷത്തിലേറെ വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് പുറത്താവുന്നത്. നേരത്തേ 6.41 കോടി വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. ഇത് ഇപ്പോള്‍ 4.43 ലക്ഷം വോട്ടര്‍മാരായി കുറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒഴിവാക്കിയവരില്‍ 27 ലക്ഷം വോട്ടര്‍മാര്‍ മരിച്ചവരും 66 ലക്ഷം സംസ്ഥാനത്തിനുപുറത്തുപോയവരും 3.4 ലക്ഷം വോട്ടര്‍മാര്‍ ഇരട്ടവോട്ടര്‍മാരും ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം.

ALSO READ: വാളയാ‍‍ർ അട്ടപ്പള്ളത്ത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ എന്നാരോപിച്ചു യുവാവിനെ തല്ലിക്കൊന്നു; 5 ബിജെപി പ്രവർത്തകർ പിടിയിൽ

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement