ജാതി സെൻസസ് ദീർഘകാലാടിസ്ഥാനത്തിൽ നാടിനെ പലതായി വിഭജിക്കുമെന്ന് കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ സംസാരിക്കവെയാണ് കോൺഗ്രസിന്റെ പൊതുനിലപാടിന് വിരുദ്ധമായി ജാതി സെൻസസും ബിജെപിയുടെ മത വിഭജനവും തമ്മിൽ വ്യത്യാസമില്ലെന്നും കുര്യൻ പറഞ്ഞത്. കോൺഗ്രസ് വക്താവായി തന്നെയാണ് പിജെ കുര്യൻ ചർച്ചയിൽ പങ്കെടുത്തത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





