ഷാര്‍ജ: ഉമ്മന്‍ ചാണ്ടി വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും സന്ദേശങ്ങളും കാലാതിവര്‍ത്തിയായി നിലനില്‍ക്കുമെന്നും മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ. ടി.സിദ്ദീഖ് എഡിറ്റ് ചെയ്ത ‘പകരക്കാരനില്ലാത്ത ഉമ്മന്‍ ചാണ്ടി ‘ എന്ന കൃതി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയിലെ സാമൂഹികപ്രവര്‍ത്തകന്‍ അശ്‌റഫ് താമരശ്ശേരി പുസ്തകം ഏറ്റുവാങ്ങി.
|
സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ (വചനം പബ്ലിഷിങ് ഹൗസ് ) അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹകസമിതി അംഗം എം.ലിജു, മുസ്തഫ മുട്ടുങ്ങല്‍ , സി.കെ. കുഞ്ഞബ്ദുല്ല, പുന്നക്കന്‍ മുഹമ്മദലി, റിയാസ് കാന്തപുരം, ശറഫുദ്ദീന്‍ തൂമ്പന്‍ , ഗഫൂര്‍ ബേക്കല്‍ എന്നിവര്‍ സംബന്ധിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





