ദമ്മാം: പാലക്കാട് മുണ്ടൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ മരിച്ചു. തീപ്പറമ്പ് വീട്ടിൽ പരേതനായ ടി സി മുഹമ്മദിന്റെ മകൻ ടി.സി അബ്ദുല്ല(52)യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം അബ്ദുല്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരിക്കുകയായിരുന്നു. ഹെവി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
|
ഭാര്യ: ഷെക്കീന. മൂന്ന് പെൺമക്കളിൽ ഒരാൾ ഒരു വർഷം മുമ്പ് മരിച്ചു.
ഖത്തർ കെ.എം.സി.സി പ്രവർത്തകനായ ഫക്രുദ്ധീൻ, ഷംസുദീൻ, റഫീഖ്, ഹക്കീം, അബ്ബാസ് (സൗദി), സീനത്ത്, റഹ്മത്ത് എന്നിവർ സഹോദരങ്ങളാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





