30
Apr 2025
Mon
30 Apr 2025 Mon
Panthalam native man dies in Qatar

പത്തനംതിട്ട അടൂര്‍ പന്തളം സ്വദേശി ഖത്തറില്‍ മരിച്ചു. പരേതനായ പാസ്റ്റര്‍ പി പി ജോണിന്റെ മകന്‍ നോയല്‍ പി ജോണ്‍(41) ആണ് മരിച്ചത്. ദോഹയില്‍ ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ ബിജി മോള്‍(സ്റ്റാഫ് നഴ്സ്, ഹമദ് ആശുപത്രി). മകള്‍ : അഭിയ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം മെയ് 1 വ്യാഴാഴ്ച രാവിലെ മിസൈമിര്‍ റിലീജിയസ് കോംപ്ലക്‌സില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം 9ന് ദുഖാന്‍ സെമിത്തേരിയില്‍ അടക്കം ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക