28
Feb 2024
Fri
28 Feb 2024 Fri
pathanamthitta chittar native man arrested for molesting young girl

പത്തനംതിട്ട ചിറ്റാറിൽ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധുവായ 42കാരൻ അറസ്റ്റിലായി. മീൻകുഴി സ്വദേശി ബിനുവാണ് അറസ്റ്റിലായത്. മാസങ്ങളായി പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.(pathanamthitta chittar native man arrested for molesting young girl)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറയുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ബിനുവിനെ കസ്റ്റഡിയിൽ എടുത്തത്.