ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് ജിദ്ദയിൽ നിന്നും നാട്ടിലേക്ക് പോകുന്ന പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പി.ജെ.എസ്) പ്രവർത്തകൻ തോമസ് ചെറിയാൻ പഴകുളത്തിന് യാത്രയയപ്പു നൽകി. കഴിഞ്ഞ മുപ്പത്താറ് വർഷക്കാലം ജിദ്ദയിലെ റാബിയാ ലാൻഡ് സ്കേപ്പിംഗ് കമ്പനിയിൽ സേവനം അനുഷ്ടിച്ചതിനു ശേഷമാണ് നാട്ടിലേക്ക് പോകുന്നത്.
|
സംഘടനയ്ക്കു വേണ്ടി പ്രസിഡന്റ് അലി തേക്ക് തോട് ഉപഹാരം കൈമാറി. ജയൻ നായർ പ്രക്കാനം, ജോർജ്ജ് വറുഗീസ് പന്തളം, ജോസഫ് വറുഗീസ് വടശേരിക്കര, സന്തോഷ് കടമ്മനിട്ട, മനു പ്രസാദ് ആറന്മുള, വർഗീസ് ഡാനിയേൽ, എബി ചെറിയാൻ മാത്തൂർ, ബിജു ഡാനിയേൽ കോന്നി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





