30
Apr 2023
Wed
30 Apr 2023 Wed

ദുബയ്: പത്തനംതിട്ട സ്വദേശി ദുബയില്‍ വാഹനാപകടത്തില്‍ മരിച്ചു. വെച്ചൂച്ചിറ പുത്തന്‍പുരയില്‍ പരേതനായ എബ്രഹാം ജോര്‍ജ്-ലിസി എബ്രഹാം ദമ്പതികളുടെ മകന്‍ ജിജിന്‍ എബ്രഹാം ആണ് മരിച്ചത്. ജിജോ എബ്രഹാം, ലിജി എബ്രഹാം എന്നിവര്‍ സഹോദരങ്ങളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>