21
Aug 2022
Wed
21 Aug 2022 Wed

കോൺ​ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധിയുടെ മാതാവ് പൗല മൈനോ അന്തരിച്ചു. ഇറ്റലിയിലെ സ്വവസതിയിലായിരുന്നു പൗലയുടെ അന്ത്യം. ഈ മാസം 27നാണ് പൗല മൈനോ അന്തരിച്ചതെന്നും 29ന് സംസ്കാരം നടത്തിയെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സോണിയാ ​ഗാന്ധിയും മക്കളായ പ്രിയങ്കയും രാഹുലും ഇറ്റലിയിലെത്തിയിരുന്നു. രോ​ഗശയ്യയിലായ മാതാവിനെ കാണാൻ ആ​ഗസ്ത് 23ന് സോണിയ ഇറ്റലിയിലേക്ക് പോയത്.