2024- 25 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ അഭിമുഖീകരിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ന്യൂനതകള്‍ തിരുത്തുന്നതിനും അവസരം. സെപ്റ്റംബര്‍ 7 ന് വൈകിട്ട് 4 വരെ ഇതിനവസരം ഉണ്ട്.
|
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
അപേക്ഷയില്‍ ന്യൂനതകള്‍ ഉള്ള വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും രേഖകളും www.cee.kerala.gov.in വഴി അപ്‌ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഓണ്‍ലൈന്‍ പരീക്ഷയുടെ താത്ക്കാലിക സ്‌കോറും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതികള്‍ 4 ന് വൈകിട്ട് 5 നകം [email protected] ല്‍ അറിയിക്കണം.
ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.
PG Nursing opportunity to address the complaints
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


