30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
PG student committed suicide due to exam fear

പരാജയഭീതിയില്‍ പിജി വിദ്യാര്‍ഥിനി ജീവനൊടുക്കി. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. ചേലാമറ്റത്തെ സ്വകാര്യ സ്ഥാപനത്തില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിയായ പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. രാവിലെ വീട്ടുകാരാണ് കിടപ്പുമുറിയില്‍ അക്ഷരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

ALSO READ: സ്ത്രീധനമായി നല്‍കിയത് 100 പവന്‍ സ്വര്‍ണവും 70 ലക്ഷത്തിന്റെ ആഡംബരകാറും; മാസം രണ്ടു പിന്നിട്ടതിനു പിന്നാലെ ഭര്‍തൃവീട്ടിലെ പീഡനം താങ്ങാനാവാതെ നവവധു ജീവനൊടുക്കി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement