06
Feb 2024
Sun
06 Feb 2024 Sun
plus one student sexually assaulted in pathanamthitta

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും നഗ്നചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയടക്കം 18 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു.പീഡനത്തിനിരയായ പെണ്‍കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക