കൊല്ലം അഞ്ചലില്‍ പ്ലസ് ടു വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കരുകോണ്‍ പുല്ലാഞ്ഞിയോട് അരുണോദയത്തില്‍ ബിജു -രജിത ദമ്പതികളുടെ മകള്‍ അഞ്ജനയാണ് മരിച്ചത്.
|
കരുകോണ്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറയും എന്ന വിഷമത്തില്‍ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക വിവരം. അഞ്ചല്‍ പോലീസ് സ്ഥലത്തെ തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


