07
Oct 2023
Mon
07 Oct 2023 Mon

ആലപ്പുഴ ബുധനൂർ ഉളുന്തിയിലെ കോൺവെന്റിൽ പ്ലസ്ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) മരിച്ചത്. കന്യാസ്ത്രീ മഠത്തിൽ നിന്നായിരുന്നു കുട്ടി പഠിച്ചിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക