24
Dec 2024
Mon
24 Dec 2024 Mon
Plus two student found hang dead in Malappuram

മലപ്പുറം മമ്പാട് പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മമ്പാട് എംഇഎസ് സ്‌കൂള്‍ വിദ്യാര്‍ഥിനി ഫാത്തിമ ഫിദ(18)യാണ് മരിച്ചത്. തൂങ്ങിനില്‍ക്കുന്ന ഫാത്തിമ ഫിദയെ ഉടന്‍ നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>