28
Sep 2024
Mon
28 Sep 2024 Mon
plus two student found hang dead inside home

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒഴൂര്‍ വെട്ടുക്കുടളത്ത് കല്ലുവെട്ടുകുഴിയില്‍ സുബ്രഹ്‌മണ്യന്റെ മകള്‍ സുസ്മിതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ മരിച്ച തിരൂര്‍ ഡയറ്റിലെ ഇന്ദുലേഖ എന്ന പെണ്‍കുട്ടിയുടെ അടുത്താണ് സുസ്മിതയുടെയും വീട്. താനൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.