22
Apr 2025
Tue
22 Apr 2025 Tue
plus two student from kerala dies in Kuwait due to heart attack

മലയാളിയായ പ്ലസ് ടു വിദ്യാര്‍ഥിനി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവല്‍-ആശ ദമ്പതികളുടെ മകള്‍ ഷാരോണ്‍ ജിജി(16)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ഇന്നുരാവിലെയായിരുന്നു മരണം.