07
Mar 2024
Fri
07 Mar 2024 Fri
LPG Rate Cooking gas price increased sharply

ന്യൂഡല്‍ഹി: മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുന്ന വേളയില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാചകവാതകവില ഏവര്‍ക്കും പ്രാപ്യമാക്കുക മാത്രമല്ല കുടുംബങ്ങളുടെ മൊത്തം ക്ഷേമത്തിനും ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കാനുമാണെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തുടനീളമുള്ള ദശലക്ഷണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തികഭാരം ഇല്ലാതാക്കാന്‍ തീരുമാനത്തിനു കഴിയുമെന്നും നമ്മുടെ സ്ത്രീശക്തിക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും അന്താരാഷ്ട്ര വനിതാദിനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക