23
Dec 2025
Fri
23 Dec 2025 Fri
father son duo electrocuted in Thiruvananthapuram

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നീർവേലിയിൽ പോക്സോ കേസ് പ്രതിയടക്കം
ഒരു വീട്ടിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ. നി​മി​ഷ നി​വാ​സി​ൽ ഇ.​കി​ഷ​ൻ (20), മു​ത്ത​ശ്ശി വി.​കെ.​റെ​ജി, മു​ത്ത​ശ്ശി​യു​ടെ സ​ഹോ​ദ​രി റോ​ജ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.കി​ഷ​നാണ് ആദ്യം ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കി​ഷ​ന്‍റെ മൃ​ത​ദേ​ഹം ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷം പോ​ലീ​സ് തി​രി​ച്ച് വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മു​ത്ത​ശ്ശി​യെയും സ​ഹോ​ദ​രി​യെയും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. കിഷന്റെ മരണത്തിൽ മനനൊന്താണ് ഇരുവരും ജീവനൊടുക്കിയത്.

മൃ​ത​ദേ​ഹങ്ങൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ഇഷനും മു​ത്ത​ശ്ശി​യും സ​ഹോ​ദ​രി​യു​മാ​യി​രു​ന്നു ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

ALSO READ: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്ര ശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാൻ