കൊച്ചി: അഭിഭാഷകന്‍ ബി എ ആളൂരിനെതിരേ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നു പിടിച്ചുവെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.(pocso case charged against advocate aloor)
|
പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പൊലീസ് വെള്ളിയാഴ്ച കേസെടുത്തത്. വിവാദമായ കേസുകളില്‍ പ്രതികള്‍ക്കു വേണ്ടി വക്കാലത്ത് ഏറ്റെടുത്ത് കുപ്രസിദ്ധി നേടിയ അഭിഭാഷകനാണ് ആളൂര്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





