23
Jan 2025
Sat
23 Jan 2025 Sat
21 year old man arrested for impregnating minor girl

തിരുവനന്തപുരത്ത് സിപിഐഎം നേതാവിനെതിരേ പോക്‌സോ കേസെടുത്തു. പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. അമ്പലത്തറ ലോക്കല്‍ കമ്മിറ്റി അംഗം വിഷ്ണു ബാബുവിനെതിരേയാണ് നടപടി. കഴിഞ്ഞ സപ്തംബറില്‍ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക