കട്ടപ്പനയ്ക്കു സമീപം ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിതയുടെ മൃതദേഹം കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ കണ്ടെത്തി. 17കാരിയുടെ മൃതദേഹമാണ് വീടിനുള്ള ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.(Pocso case victim found dead in suspicious situation)
|
ചൊവ്വ രാവിലെയാണ് അമ്മയാണ് മകളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ വ്യക്തത ലഭിക്കൂ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





