15
Nov 2024
Sat
15 Nov 2024 Sat
Poetry is the language of the soul says Rupi Kaur at SIBF 2024

ആത്മാവിന്റെ ഭാഷയാണ് കവിതയെന്ന് പഞ്ചാബി കവയിത്രി രൂപി കൗര്‍. 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കാണികളുമായി സംവദിക്കുകയായിരുന്നു അവര്‍. തന്റെ സാംസ്‌കാരിക വേരുകളെക്കുറിച്ചും കാവ്യയാത്രയെക്കുറിച്ചും ഇഴുചേരാനും സുഖപ്പെടുത്താനുമുള്ള കവിതകളുടെ ശക്തിയെക്കുറിച്ചുമെല്ലാം അവര്‍ വിശദീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എമിറാത്തി കവിയും മോഡറേറ്ററുമായ ഡോ. ഖാലിദ് അല്‍ ബുദൂറും ചടങ്ങില്‍ സംസാരിച്ചു. 44 ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് രൂപ കൗറിന് ഇന്‍സ്റ്റഗ്രാമിലുള്ളത്.