22
Sep 2022
Wed
22 Sep 2022 Wed

പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നന്നായെന്ന് രമേശ് ചെന്നിത്തല. പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതു പോലെ ആര്‍എസ്എസ്സിനെയും നിരോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

വര്‍ഗീയ തീവ്രവാദം ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പ് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്ന നീക്കങ്ങളെ കോണ്‍ഗ്രസ് എന്നും എതിര്‍ക്കും. ഏതുതരത്തിലുള്ള വര്‍ഗീയതയെയും ചെറുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.