പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദർശിക്കും. ശനി, ഞായർ ദിവസങ്ങളാണ് സന്ദർശനത്തിനായി പരിഗണിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി വയനാട് സന്ദർശിക്കുന്നത്. 413 പേർ ദുരന്തത്തിൽ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





