24
Jul 2024
Tue
24 Jul 2024 Tue
PSC postponed exams

തിരുവനന്തപുരം: കാലവർഷക്കെടുതികളെ തുടർന്ന് ജൂലൈ 31 മുതല്‍ ആഗസ്ത് രണ്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവർക്ക് മറ്റൊരവസരം നല്‍കുമെന്നും പിഎസ്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.