ദുബായ്: ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയെ തുടർന്ന് ദുബായ് നഗരം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ് . പലേടത്തും വെള്ളം കയറിയതിനാൽ മെട്രോ ഉൾപ്പെടെ വാഹന ഗതാഗതം രാവിലെ തന്നെ തടസ്സപ്പെട്ടിരുന്നു .സ്‌കൂളുകൾ പ്രവർത്തിച്ചില്ല . ഓഫീസുകൾ മിക്കതും പ്രവർത്തന രഹിതമായി . നഗരത്തിൽ തീരെ തിരക്കൊഴിഞ്ഞ മട്ടിലായിരുന്നു . എന്നാൽ പിന്നീട് മഴ നിലച്ചതിനാൽ ദുബായ് സാധാരണ നിലയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ് .
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





