മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ റമദാന് വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. കടലുണ്ട്, കാപ്പാട്, പൊന്നാടി തുടങ്ങിയ സ്ഥലങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ വ്രതം ആരംഭിച്ചിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





