12
Feb 2024
Tue
12 Feb 2024 Tue
ramanattukara native umrah pilgrim dies in jeddah

ഉംറയ്‌ക്കെത്തിയ രാമനാട്ടുകര സ്വദേശിനി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. ഡോക്ടര്‍ കെ എം മുഹമ്മദിന്റെ ഭാര്യയും പ്രഫസര്‍ വി മുഹമ്മദ് സാഹിബിന്റെ മകളുമായ ഫാത്തിമ ആണ് മരിച്ചത്. ജിദ്ദയില്‍ മകള്‍ റഫ്ഹത്തിന്റെ ജിദ്ദയിലെ വീട്ടില്‍ വച്ചായിരുന്നു മരണം. (ramanattukara native woman dies in jeddah)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കള്‍:അനീസ്, ഫര്‍ഹത്ത്, റഫ്ഹത്ത്. മരുമക്കള്‍: കൗസര്‍, സെബീല്‍ സലീം, സമീന. സഹോദരങ്ങള്‍: അബ്ദുല്‍ മുജീബ്, സലീം, ആശ സലാം. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക