ദുബായ്: 42 മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവും കണ്ണൂർ മാധവ സിന്ധ്യ ഹോസ്പിറ്റൽ ചെയർമാനുമായ പ്രമോദിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റാളിൽ വെച്ച് സ്വീകരണം നൽകി.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: വൈ.എ റഹീം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി, ദർശന പ്രസിഡണ്ട് സി.പി.ജലീൽ, ഇൻക്കാസ് കേന്ദ്ര കമ്മിറ്റി അംഗം. പി.ആർ.പ്രകാശ്, ശ്രീജിത്ത് കണ്ണൂർ, തുടങ്ങിയവർ നേതൃത്വം നൽകി.
|
വിവിധ പബ്ബിക്കേഷൻ സ്റ്റാളുകൾ സന്ദർശിച്ചു.
ലോകത്തെ മികച്ച പുസ്തകമേള കാണാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ചു കൊണ്ട് ഈ ദൗത്യത്വത്തിന് നേതൃത്വം നൽകുന്ന ഷാർജ ശൈഖിനെ അഭിനന്ദിക്കുന്നതായും പ്രമോദ് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





