28
Feb 2025
Thu
28 Feb 2025 Thu
Regional college union inauguration

കിഴിശ്ശേരി റീജ്യനല്‍ കോളജ് സ്റ്റുഡന്റ്‌സ് യൂനിയന്‍ ഉദ്ഘാടനം മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സി കെ നെസ്മ അധ്യക്ഷത വഹിച്ചു. മലപ്പുറം കോളജ് മുന്‍ ചെയര്‍മാന്‍ വി പി ജസീം മുഖ്യാതിഥിയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോളജ് പ്രിന്‍സിപ്പല്‍ എ പി അബ്ദുല്‍ ലത്തീഫ്, മാനേജര്‍ അഷ്റഫ് ഹാജി, ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗം മേധാവി പി മുഹമ്മദ് മാലിക്, യൂണിയന്‍ ജനറല്‍ സെക്രട്ടറി സി മുഹമ്മദ് ആരിഫ് , യുയുസി സി മുഹമ്മദ് മഷ്‌കൂര്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ കെ പ്രണവ് സംസാരിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക