കണ്ണൂര്‍ ധര്‍മടത്ത് കഴുത്തറുത്ത നിലയില്‍ റിട്ട. അധ്യാപകന്റെ മൃതദേഹം. പാലയാട് അമൃതം വീട്ടില്‍ ശശീന്ദ്ര(58)നെയാണ് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടത്.
|
സംഭവസമയം ശശീന്ദ്രന്റെ ഭാര്യയും മകളും പുറത്തുപോയിരുന്നു. അസ്വാഭാവിക മരണത്തിന് ധര്‍മടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


